ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് രെജിസ്ട്രേഷന്‍.
രെജിസ്ട്രേഷന്‍, ടെസ്റ്റ്, COUNSELLING എന്നിവയെല്ലാം ഓണ്‍ലൈന്‍ ആയിരിക്കും. വീട്ടില്‍ INTERNET കണക്ഷനോടു കൂടിയ കമ്പ്യൂട്ടര്‍/ലാപ്ടോപ് ഉണ്ടായിരിക്കണം. ഈ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് നോഡല്‍ സെന്‍റര്‍ ആയ MKHMMO HSS മണാശ്ശേരിയിലെ കപ്യൂട്ടര്‍ ലാബില്‍ വന്ന് ടെസ്റ്റ് ചെയ്യാന്‍ അവസരം ഉണ്ടാവും
ടെസ്റ്റിന് മുന്‍പും ശേഷവും ഉള്ള Counselling ന് വിദ്യാര്‍ഥിയുടെ കൂടെ രക്ഷിതാവും ഉണ്ടായിരിക്കണം.
ടെസ്റ്റിന്‍റെ ദിവസവും സമയവും മറ്റു വിവരങ്ങളും രെജിസ്ട്രേഷന് ശേഷം അറിയിക്കുന്നതാണ്.
രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം 9995418251 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം.