Search this site
Embedded Files
Skip to main content
Skip to navigation
MKHMMO HSS
Home
Courses
Admissions
Management
Faculty
Activities
Alumni
Downloads
Events
Contact us
MKHMMO HSS
Home
Courses
Admissions
Management
Faculty
Activities
Alumni
Downloads
Events
Contact us
More
Home
Courses
Admissions
Management
Faculty
Activities
Alumni
Downloads
Events
Contact us
Community Quota Admissions
Application for Community Quota Admissions 2021 - 2022
അപേക്ഷ പൂരിപ്പിക്കുന്നതിനു മുൻപ് നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് വായിക്കുക
Read instructions carefully before filling up the form
താഴെയുള്ള APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്താൽ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകൾക്കുള്ള ഓൺലൈൻ അപേക്ഷാ ഫോമിന്റെ ലിങ്ക് കാണാം.
അപേക്ഷാ സമർപ്പണത്തിന്റെ ആദ്യ ഘട്ടം ONLINE FEE PAYMENT ആണ്. ഇതിനായി UPI / GOOGLE PAY / INTERNET BANKING / CREDIT / DEBIT CARD എന്നീ ഓപ്ഷനുകൾ ലഭ്യമാണ്.
കമ്യൂണിറ്റി ക്വോട്ട അപേക്ഷാ ഫീ 25 രൂപ ആണ്.
FEE PAYMENT വിൻഡോയിൽ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
FEE PAYMENTപൂർത്തിയാവുമ്പോൾ ലഭിക്കുന്ന PAYMENT REFERENCE NUMBER കോപ്പി ചെയ്ത് തുടർന്ന് വരുന്ന അപേക്ഷാ ഫോമിന്റെ കോളത്തിൽ രേഖപ്പെടുത്തണം.
എന്തെങ്കിലും കാരണവശാൽ പേയ്മെന്റിനു ശേഷം അപേക്ഷാ സമർപ്പണം പൂർത്തീകരിക്കാൻ സാധിക്കാതെ വന്നാൽ അഡ്മിഷൻ ഹെൽപ് ഡെസ്ക് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഒന്നിലധികം സ്ഥാപനത്തിലേക്കോ ഒരേ സ്ഥാപനത്തിലെ തന്നെ ഒന്നിലധികം ക്വാട്ടയിലേക്കോ അപേക്ഷിക്കുന്നവർ ഓരോന്നിനും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിച്ച് രണ്ട് ദിവസത്തിനകം acknowledgement number അപേക്ഷാ ഫോമിൽ നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ SMS ആയി ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 18.09.2021
APPLY NOW
ADMISSION HELP DESK
9656656622 9496344724
9995418251 9446467858
Google Sites
Report abuse
Google Sites
Report abuse